ചേമഞ്ചേരി: കൊളക്കാട് വാളിയിൽ താഴെ കുനി പ്രേമൻ (48) നിര്യാതനായി. പിതാവ്: പരേതനായ ചോയി. മാതാവ്: ദേവി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, ജിഷ്ണു. സഹോദരങ്ങൾ: സൗമിനി, രാമകൃഷ്ണൻ, സത്യൻ.