രാമനാട്ടുകര: വൈദ്യരങ്ങാടി മോയിപുരത്ത് താമസിക്കുന്ന റഷീദ് (52) നിര്യാതനായി. ചെറുവണ്ണൂർ സ്രാമ്പ്യയിലെ ബിസ്മി ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: സൽമ. മക്കൾ: റമീഷ്, റിഷാദ്, റിനീഷ്. മരുമകൾ: ഫർസാന.