മടപ്പള്ളി: കോളജിന് സമീപം മണലില്‍ തെക്കെയില്‍ ജാനു (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: എം.ടി. ചന്ദ്രന് (സെക്രട്ടറി, സി.പി.എം, മടപ്പള്ളി ടൗണ്‍ ബ്രാഞ്ച്), ശൈലജ, ശ്യാമള ,പരേതനായ ഗണേശന്. മരുമക്കള്‍: സുധ, വസന്ത , പരേതനായ കുഞ്ഞിരാമന്, പ്രേംരാജ്.