മുള്ളൻകുന്ന്: പഴയകാല വ്യാപാരി മാടോള്ളതിൽ അമ്മത് (94) നിര്യാതനായി. വട്ടോളി മഹല്ല് െസക്രട്ടറി, മുള്ളൻകുന്ന് മഹല്ല് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയം.മക്കൾ: പരേതനായ മൊയ്തു, ബിയ്യാത്തു, സൂപ്പി, ജമീല മജീദ്, സൈനബ. മരുമക്കൾ: കുഞ്ഞിപ്പാത്തു, ജമീല, സക്കീന, യാക്കൂബ്, പരേതരായ ആനോറ അമ്മത്, എം.കെ. മൊയ്തു ഹാജി.