പേരാമ്പ്ര: എരവട്ടൂർ കുറുപ്പനകണ്ടി ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: ചാപ്പകുനി ആസ്യ. മക്കൾ: ജാഫർ (കേരള പൊലീസ്), മുഹമ്മദ് ഫൈസൽ (ഇലക്ട്രീഷ്യൻ), അബ്ദുൽ സലീം, അബ്ദുൽ ജലീൽ (ദുബൈ). സഹോദരങ്ങൾ: മൊയ്തി, അസൈനാർ, ആമിന, സൈനബ. മരുമക്കൾ: നുസ്റത്ത്, സമീറ, ഷംന, അഫീദ.