നാദാപുരം: പുറമേരി വിലാതപുരത്തെ എളന്തോടത്തിൽ കുനി അബ്ദുൽ സലാമിെൻറ ഭാര്യ പാത്തു (65) നിര്യാതയായി. മക്കൾ: സമീറ, സാഗർ, ഇർഷാദ്, ജാഫർ (മൂവരും ഖത്തർ). മരുമകൻ: ഹമീദ്.