വില്യാപ്പള്ളി: പരേതനായ കുറ്റിയിൽ മൊയ്തുവിെൻറ ഭാര്യ കുറ്റിയിൽ കുഞ്ഞയിശ (68) നിര്യാതയായി. മക്കൾ: ഹാഷിം (ദുബൈ), നാസർ (എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി), അൻവർ (ഖത്തർ), സീനത്ത്, സുൽഫത്ത്. മരുമക്കൾ: കെ.പി. നാസർ ചാലിൽ (ഖത്തർ), കുഞ്ഞബ്ദുല്ല, സമീറ, റുഖിയ, അഫ്സത്ത്. സഹോദരൻ: ആർ. യൂസഫ് ഹാജി വില്യാപ്പള്ളി.