അരൂക്കുറ്റി: പഞ്ചായത്ത് 10ാം വാർഡ് സുനീഷ് ഭവനത്തിൽ പരേതനായ സുരേന്ദ്രെൻറ മകൻ സുനീഷ് (38) നിര്യാതനായി. മാതാവ്: ബേബി സുരേന്ദ്രൻ. സഹോദരി: സൗമ്യ.