മൂവാറ്റുപുഴ: പുളിഞ്ചുവട് കവല കണിപ്ലാക്കൽ മുഹമ്മദിെൻറ ഭാര്യ അയിഷാകുഞ്ഞ് (73) നിര്യാതയായി. മക്കൾ: സുനിൽ, സജ്ജൻ, ( റിട്ട ഫോറസ്റ്റ് ഓഫിസർ ), സഹീർ (ആർ.ടി. ഓഫിസ് മൂവാറ്റുപുഴ ), സുൾഫിക്കർ , സുധീർ. മരുമക്കൾ: വാഹിദ, ജാസ്മിൻ,സ്വപ്ന, ജബിൻ, മുംതാസ്.