കൂത്താട്ടുകുളം: മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ പരേതനായ റിട്ട. അധ്യാപകൻ പി.ടി. തോമസിെൻറ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഷാജി, ഷേർളി. മരുമക്കൾ: ബേബി എരമംഗലത്ത് വെട്ടിക്കൽ, പരേതനായ ബാബു പി. എബ്രഹാം പടിഞ്ഞാറേക്കര കൂത്താട്ടുകുളം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാക്കൂർ ആട്ടിൻകുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.