പ്രഭാകരൻകരുമാല്ലൂർ: മനക്കപ്പടി ആലുംപറമ്പിൽ എ.കെ. പ്രഭാകരൻ (96) നിര്യാതനായി. ഭാര്യ. പരേതയായ ചന്ദ്രവതി പല്ലംതുരുത്ത് കോടശ്ശേരി കുടുംബാംഗം. മക്കൾ: ശശി, വേണു. മരുമക്കൾ: ഉഷ, ബീന.