കൂത്താട്ടുകുളം: മംഗലത്തുതാഴം മുട്ടപ്പിള്ളിൽ പരേതനായ എൻ.കെ. നാരായണെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മോനിപ്പിള്ളി കുഴിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലളിത, സജീവൻ, രാധ, വിജയമ്മ, പ്രദീപ്, പരേതയായ ഷീല, ബിജു. മരുമക്കൾ: ബാബു ബ്രഹ്മമംഗലം, മിനി ടി.വി. പുരം, നന്ദനൻ പെരുംകുറ്റി, സുമ പാമ്പാക്കുട, ശ്രീജ പുതിയകാവ്.