പുളിക്കമാലി: മുരീക്കൽ പരേതനായ എം.പി. തോമസിെൻറ മകൻ എം.ടി. ചാക്കോച്ചൻ നിര്യാതനായി. ഭാര്യ: മുളക്കുളം ചെമ്പകപ്പറമ്പിൽ കുടുംബാംഗം മേരി. മക്കൾ: രഞ്ജു ചാക്കോ, റിനു ചാക്കോ. മരുമക്കൾ: ജിൻസി ലിയ.