മഞ്ഞപ്ര: കരിങ്ങാലിക്കാട് മൈപ്പാൻ വർക്കി (90) നിര്യാതനായി. ഭാര്യ: എളവൂർ മാളിയേക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: ബാസ്റ്റ്യൻ, ലിസി, തോമസ്, ജെസി, ഫ്ലവർ, സി. ദീപ്തി (എഫ്.സി കോൺവെൻറ്, തിരുമുടിക്കുന്ന്), സന്തോഷ്. മരുമക്കൾ: ഷൈല, ജോസ്, സ്മിത, ബോബൻ, മേരിക്കുഞ്ഞ്, വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.