മാഞ്ഞാലി: പുത്തൻപറമ്പിൽ പരേതനായ പരീക്കുട്ടിയുടെ ഭാര്യ സരീഫ (85) നിര്യാതയായി. മക്കൾ: ഐഷാബീവി, ജമീല, യൂസുഫ്, സുലൈഖ, ഇസ്മായിൽ. മരുമക്കൾ: അബ്ദുല്ല, മുഹമ്മദ്, സഫിയ, അബു, നജ്മ.