വല്ലാർപാടം: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും അഖിലേന്ത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കളത്തിൽ കെ.കെ. മാലതി (78) നിര്യാതയായി. സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി അംഗം, കേരള കർഷകസംഘം ജില്ല കമ്മിറ്റി അംഗം, പി.കെ.എസ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ സിൽവി.