പറവൂർ: കുഴഞ്ഞുവീണ് ഐ.ടി.ബി.പി ഹെഡ്കോൺസ്റ്റബിൾ പുത്തൻവേലിക്കര ഇളന്തിക്കര പുല്ലനികോട് ദിജീഷ് തിലക് (38) മരിച്ചു.
ഉത്തരാഖണ്ഡിൽ ജോലി സ്ഥലത്തുെവച്ചാണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: ജിഷ. മക്കൾ: അർജുൻ, ആര്യ.