പെരുമ്പാവൂര്‍: മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക അല്ലപ്ര പുതുശ്ശേരി വീട്ടില്‍ പ്രസന്ന രാധാകൃഷ്ണന് (67) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ.
മഹിള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം, മുന്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മക്കള്‍: സന്തോഷ്, സുഭാഷ്. മരുമക്കള്‍: ജ്യോതി, ശ്രീജ.