കൂത്താട്ടുകുളം: ക്വാളിറ്റി ഫ്രൂട്ട്സ് ഉടമ കരിമ്പന ആത്താനിക്കൽ എ.സി. തങ്കച്ചൻ (61) നിര്യാതനായി. ഭാര്യ: കിഴകൊമ്പ് പുളിക്കത്തടത്തിൽ പരേതയായ മോളി. മക്കൾ: സ്നേഹ, സ്വപ്ന. മരുമക്കൾ: ബിനോയി വരീക്കാലായിൽ കാണിനാട് (മോഡേൺ വുഡ്സ് കരിമ്പന), പ്രിൻസ് പാലത്തിങ്കൽ തലവടി പുണ്യാളൻ ഡെക്കറേഷൻസ്, തലവടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.