ചെങ്ങമനാട്: നെടുവന്നൂര്‍ കുറിയേടന്‍ ഒൗസേഫ് ദേവസി (94) നിര്യാതനായി. ഭാര്യ: അന്നം. മക്കള്‍: ലില്ലി, കുഞ്ഞേലു, ജോസഫ്, ജോര്‍ജ്, റോസിലി, മേഴ്സി. മരുമക്കള്‍: തോമസ്, ആനി (സൗദി), മിനി, വര്‍ഗീസ്, ഡേവിസ്, പരേതനായ ജോസ്.