തൊടുപുഴ: വെങ്ങല്ലൂർ വാഴയിൽ പരേതനായ വർഗീസിെൻറ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. വെളിയേൽച്ചാൽ ചാലിൽ കുടുംബാംഗമാണ്. മക്കൾ: മാളിയേക്കൽ (കദളിക്കാട്) ലീലാമ്മ, പരേതനായ ബേബി (ഈസ്റ്റ് കലൂർ), ജോർജ് (ന്യൂയോർക്ക്), ജോസഫൈൻ (മൈലക്കൊമ്പ്), ബ്ലെയിസ് ജി. വാഴയിൽ (കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം). മരുമക്കൾ: പരേതനായ മത്തച്ചൻ, ലിസി, ലൂസി, ബീന, ബീന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മൈലക്കൊമ്പ് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.