കളമശ്ശേരി: ഏലൂർ പറയൻകാട്ടിൽ പരേതനായ ടി.കെ. അയ്യപ്പെൻറ ഭാര്യ എൻ.എം. തങ്കമ്മ (71) നിര്യാതയായി. മക്കൾ: പി.എ. രാജീവ് (ഇറിഗേഷൻ വകുപ്പ്), സജീവ് കുമാർ (കെ.എം.എം.എൽ), രാജേഷ് (ആരോഗ്യ വകുപ്പ്). മരുമക്കൾ: ബീന, വിദ്യദേവി.