വൈപ്പിന്‍: സൗത്ത് പുതുവൈപ്പ് ചങ്ങരാടി സി.കെ. ഗോവിന്ദന് (80) നിര്യാതനായി. വിശ്വഹിന്ദു പരിഷത്ത് സൗത്ത് പുതുവൈപ്പ് ആദ്യകാല പ്രസിഡൻറാണ്. ഭാര്യ: മണി. മക്കള്‍: മിനി, സജിനി, ശാലിനി, രജനി, രാധാകൃഷ്ണന് (ബി.ജെ.പി വൈപ്പിന്‍ നിയോജക മണ്ഡലം ട്രഷ.). മരുമക്കള്‍: രാജു, ഹരി, ധര്മന്, സുനി, സിന്ധു.