വളാഞ്ചേരി: ഇരിമ്പിളിയം പെരുങ്ങാട്ടുതൊടിയിൽ ബാപ്പു വൈദ്യരുെട മകൻ പി. മുഹമ്മദ് ഇബ്രാഹിം (കുഞ്ഞാപ്പ വൈദ്യർ-71) നിര്യാതനായി. മക്കൾ: ഡോ. ജിഷാദ്, ജസ്ന. മരുമക്കൾ: താസിബ് ഫറോക്ക്, ഡോ. സജ്ന. സഹോദരങ്ങൾ: ഡോ. അബ്ദുൽ അസീസ്, മുഹമ്മദ് ഷാനവാസ്, ഫാത്തിമ കുട്ടി, കുഞ്ഞി പാത്തുമ്മ.