താനൂർ: കേരളാധീശ്വരപുരം അമ്പാടി നഗറിൽ പണ്ടാരവളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. ഭാര്യ: സുജാത, മക്കൾ: സുബിത, വിഷ്ണു, വിഘ്നേഷ്. മരുമക്കൾ: സനിൽ, അനു, സഹോദരങ്ങൾ: രാധ, രാജൻ, ഗീത, സരസ്വതി, പ്രീത, ഗിരിജ, ഷാജി.