പെരിന്തൽമണ്ണ: കുന്നപ്പള്ളി വളയംമൂച്ചിയിലെ പരേതനായ അത്തിക്കുർശി പാലശ്ശേരി മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ ജലീൽ (44) നിര്യാതനായി. കരിങ്കല്ലത്താണിയിലെ പി.എ.ആർ.എസ് ഇലക്ട്രിക്കൽ ഷോപ്പ് ഉടമയാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: ഫാത്തിമ സുഹൈല, മറിയം ലബീബ. സഹോദരങ്ങൾ: ഹലീമത്തു ത്വഹിറ, ഹംസത്തലി, ആസിയതു ശരീഫ, ഇല്യാസ്.