വാഴക്കാട്: മുണ്ടുമുഴി മഹല്ല് കാരണവർ ചിറ്റാരിക്കുന്നുമ്മൽ ഉമ്മർകുട്ടി ഹാജിയുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: മുസ്തഫ, അസ്മ, ആത്തിക്ക, ഹഫ്സത്ത്. മരുമക്കൾ: ഷാഫി കാരിപ്പറമ്പ്, ജലീൽ ചണ്ണയിൽ ആക്കോട്,അലവി ഓമാനൂർ, ഖദീജ കരിപ്പൂർ.