കാടാമ്പുഴ: മേല്‍മുറിയിലെ കാരിപറമ്പത്ത് കുഞ്ഞാലി ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: മുയ്തീന് കുട്ടി, യൂസഫ്, സൈതാലിക്കുട്ടി, ഹുസൈന്, ബീവി ഉമ്മു, സഫിയ, നഫീസ, മൈമൂന. മരുമക്കള്‍: സൈതാലിക്കുട്ടി, ജമാലുദ്ദീന്‍, അലവിക്കുട്ടി, സൈതുട്ടി, സാജിത, മൈമൂന, ഹഫ്സത്ത്, ജംസിയ.