തിരൂർ: ആലത്തിയൂർ പരേതനായ മംഗലശേരി വേലായുധൻ നായരുടെ മകൻ സുനിൽ കുമാർ (39) നിര്യാതനായി. മാതാവ്: സരോജിനി അമ്മ. ഭാര്യ: സൗമ്യ. മക്കൾ: അഞ്ജന, അനന്യ. സഹോദരങ്ങൾ: ജയരാജൻ, ചന്ദ്രൻ, മിനി, അംബിക.