അരീക്കോട്: വടക്കുംമുറി നെല്ലിപ്പാകുണ്ടൻ ഉമ്മർ (70) നിര്യാതനായി. ഭാര്യമാർ: അലീമ (വെട്ടുപാറ), പരേതയായ റുഖിയ (ചെറുവാടി). മക്കൾ: നാസർ, സുബൈർ, ഹമീദ്, ഷമീർ (ഖത്തർ), അഫ്സത്ത്, സൗദത്ത്, ജസീല, സിൽസില. മരുമക്കൾ: യൂനുസ് (ഖത്തർ), ബീരാൻകുട്ടി (കല്ലരട്ടി-ഡൽഹി പൊലീസ് ഡിപ്പാർട്മെൻറ്), ശിഹാബ് (അരീക്കോട്), ഫസൽ (വടക്കുംമുറി), നിഷാന (വാഴക്കാട്), അൽഫ (ആലുക്കൽ), ഷംന (വടക്കുംമുറി), ഹിബ (വടക്കുംമുറി).