കാരാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തിരുത്തിയാട് കല്ലിൽ എടവന കുഞ്ഞർമുട്ടി (92) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: മോയുട്ടി, സുഹറ, സമദ്, അബ്ദുൽ അസീസ്, ബുഷറ. മരുമക്കൾ: മുഹമ്മദ് (കുന്നത്തുപാലം), അസീസ് (അരൂർ), ആമിന, മുനീറ, സജ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദിൽ.