കല്പകഞ്ചേരി: പാറമ്മലങ്ങാടി പരേതനായ ആച്ചാത്ത് ഹംസയുടെ മകൻ ഷരീഫ് (33) നിര്യാതനായി . മാതാവ്: നഫീസ. സഹോദരങ്ങള്‍: റഫീക്ക്, മൻസൂർ, സുലൈഖ,ഹാജറ, ഖമറുന്നീസ, സൈഫുന്നീസ, മുഹ്സിന.