മോങ്ങം: ചെറുപുത്തൂർ വാള പ്രക്കുന്നുമ്മൽ പരേതനായ കുഞ്ഞിപെരവെൻറ ഭാര്യ കാളിക്കുട്ടി (95) നിര്യാതയായി. മക്കൾ: വേലായുധൻ (നാടിക്കുട്ടി), ലക്ഷ്മി, രാധാമണി. മരുമക്കൾ: ബാലൻ (പത്തിരിയാൽ) സുകുമാരൻ (എളങ്കൂർ), ലക്ഷ്മി (തോട്ടെക്കാട്), കെ.പി. അയ്യപ്പൻ.