പുന്നയൂർക്കുളം: ചമ്മന്നൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചമ്മന്നൂർ കൊട്ടിലിങ്ങൾ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഫവാസാണ് (23) മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. മാതാവ്: സുബൈദ, സഹോദരങ്ങൾ ഫാസിൽ, ഫെബിൽ.