പുന്നയൂർക്കുളം: ആറ്റുപുറം പരേതനായ വള്ളിക്കാട്ടിരി അപ്പുക്കുട്ടെൻറ മകൻ പുഷ്ക്കരൻ (74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പ്രദീഷ്, പ്രദോഷ്, പ്രവീൺ (മസ്ക്കറ്റ്), മരുമക്കൾ: ശ്രുതി, കീർത്തി.