ചിറയ്ക്കൽ: കുഞ്ഞനാലുക്കൽ തിരാണിയുെട ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. മക്കൾ: സുബ്രൻ, ചന്ദ്രൻ, അനിൽകുമാർ, അനിത. മരുമക്കൾ: തങ്കമണി, അംബിക, രജനി, ശിവദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.