കല്ലേക്കാട്: വടക്കന്തറ മനക്കത്തൊടിയിൽ പരേതനായ വി.കെ. വാസുവിെൻറ ഭാര്യ തങ്കം (91) നിര്യാതയായി. മക്കൾ: അംബിക, വസന്ത, പരേതയായ സുകുമാരി, രാധാകൃഷ്ണൻ. മരുമക്കൾ: സുധാമണി, അയയ്യപ്പൻ, മണി, രവി.