മാള: താണിശ്ശേരി കോലഞ്ചേരി വര്‍ഗീസ് (60) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കള്‍: മീര, അന്നാ മരിയ, അന്നാ റോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് താണിശ്ശേരി സെൻറ് സേവിഴേസ് പള്ളി സെമിത്തേരിയില്‍.