നടത്തറ: വലക്കാവ് മത്തായി ചിറ പാക്കുകാലയിൽ പരേതനായ ജോണിെൻറ മകൻ സാബുമോൻ നിര്യാതനായി. അമ്മ: സാറാമ്മ. ഭാര്യ: റബേക്ക. മക്കൾ: ജെൻസി, ജെൻസൻ, റിൻസി. മരുമകൻ: ഷെറിൻ.