ഇരിങ്ങാലക്കുട: വടവട്ടത് ഹരിന്ദ്രനാഥ് (73) നിര്യാതനായി. റിട്ട. ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജയശ്രീ (ജ്യോതി). മക്കൾ: പ്രശാന്ത് മേനോൻ (അസി. എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി), രമ്യ. മരുമകൾ: രശ്മി റോജ തുഷാര നായർ (ജോ. ഡയറക്ടർ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, പി.െഎ.ബി കൊച്ചി). സഹോദരങ്ങൾ: വേണുഗോപാൽ, ഭരതകുമാർ, ഗിരിജ ഭാസ്കർ, സോമസുന്ദരം, ലക്ഷ്മി ദേവി വിജയൻ, നിർമല ബാലകൃഷ്ണൻ.