വെളപ്പായ: മൂന്നന്നൂർ മുല്ലശ്ശേരി നാരായണൻ നായരുടെ മകൻ കൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.