തൃശൂര്‍: ഭാരതീയ വിദ്യാഭവന് ടൗണ്‍ സ്കൂള്‍ അധ്യാപിക പൂങ്കുന്നം രാംനഗര്‍ മെയിന്‍ സ്ട്രീറ്റ് പോക്കാട്ട് വീട്ടില്‍ ശ്രീകല (49) നിര്യാതയായി. ഭര്‍ത്താവ്: ഗിരീഷ്. മക്കള്‍: ഹരിഗോവിന്ദ്, നന്ദലാല്‍ (വിദ്യാര്‍ഥികള്‍).