ഗുരുവായൂര്‍: പുത്തമ്പല്ലി പരേതനായ പാലഞ്ചേരി ഭരതെൻറ ഭാര്യ സുമതി (82) നിര്യാതയായി. മക്കള്‍: തുളസീദാസ്, സുനില്‍ പ്രകാശ്, സതി, ഷിബിന്‍, ഷീബ. മരുമക്കള്‍: സാലി, ഷൈജ, അഡ്വ. സുഭാഷ് ബാബു, ഭവിത, ഡോ. അജിത് കുമാര്‍.