അഞ്ചേരി: അടിയത്ത് പരേതനായ രാമൻകുട്ടിയുടെ മകൻ ബാലൻ (84) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മകൻ: പ്രിയൻ. മരുമകൾ: ഡോളി.