എരുമപ്പെട്ടി: ചിറമനേങ്ങാട് തെക്കേപുരക്കൽ വീട്ടിൽ ബാലൻ (79) നിര്യാതനായി. ഭാര്യ: ജാനു. മകൻ: ബിജിൽ. മരുമകൾ: അഖില.