പഴുവിൽ വെസ്റ്റ്: കല്ലാറ്റ് ശങ്കരനാരായണെൻറ ഭാര്യ സാവിത്രി (78) നിര്യാതനായി. മക്കൾ: ഷൈല, ഷീല, രാധാകൃഷ്ണൻ, അനോജ്, ഷെനിത. മരുമക്കൾ: പരേതനായ നാരായണൻ, ചന്ദ്രൻ, ജ്യോതി, പഞ്ചമി, വിജയൻ.