തൃപ്രയാർ: നാട്ടിക ബീച്ച് മയൂർ ഏകല്യവൻ (80) നിര്യാതനായി. ഭാര്യ: മണി. മക്കൾ: അഭിലാഷ്, അമൽശാന്ത്, അനീഷ്, മരുമക്കൾ: സംഗീത, ഹർഷ, ഹരിതശ്രീ.