മീനങ്ങാടി: അപ്പാട് കുറുമ കോളനിയിലെ തലച്ചിൽ രാമു (95) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: പ്രഭാകരൻ, ചന്ദ്രൻ, മണികണ്ഠൻ (അഡീഷനൽ എസ്.ഐ, മീനങ്ങാടി പൊലീസ് സ്റ്റേഷൻ), തങ്കമണി, ബിന്ദു, പുഷ്പ, സുമ. മരുമക്കൾ: രാധ, കൈരളി, സുജാത, നാരായണൻ, രാമകൃഷ്ണൻ, പത്മനാഭൻ, പരേതനായ ഗോപാലൻ.