വാണിമേൽ: ഭൂമിവാതുക്കലിലെ പരേതനായ കാപ്പാട്ട് അബ്ദുല്ലയുടെ മകൻ ചള്ളയിൽ മൊയ്തു (53) നിര്യാതനായി. മാതാവ്: അയിശ. ഭാര്യ: മൈമൂന. മക്കൾ: മുനീർ, മുഹമ്മദ്, മുർഷിദ്. സഹോദരങ്ങൾ: മറിയം, അമ്മദ്, സാറ, ജമീല, അഷ്റഫ്, സുലൈഖ, ജമാൽ.