വില്യാപ്പള്ളി: നീലിയത്ത് കുനിയിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കദീജ (96) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി, മൊയ്തു ഹാജി, ഇബ്രാഹിം, മൂസ. മരുമക്കൾ: നഫീസ, കുഞ്ഞയിശ, ഹൈറുന്നിസ, സുലൈഖ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല മുസ്ലിയാർ, മൂസ മുസ്ലിയാർ, ഇബ്രാഹിം മുസ്ലിയാർ, മൊയ്തു ഹാജി, അന്ത്രു മുസ്ലിയാർ, മറിയം, മാമി, അലീമ, കുഞ്ഞയിശ.